ചൈനയില്‍ നിന്ന് എത്തിയത് നാലരലക്ഷം യാത്രക്കാര്‍, യുഎസ് വിറയ്ക്കുന്നു, 17 നഗരങ്ങളില്‍, വുഹാന്‍ വഴിയും
ന്യൂയോര്‍ക്ക്: അമേരിക്കയ്ക്ക് വീണ്ടും ചൈന ഭീഷണിയാവുന്നു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത ശേഷം വലിയൊരു കുത്തൊഴുക്ക് തന്നെ ചൈനയില്‍ നിന്ന് യുഎസ്സിലേക്ക് വരുന്നവരുടെ കാര്യത്തിലുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നാലര ലക്ഷത്തിലധികം പേരാണ് ഇത്തരത്തില്‍ എത്തിയത്. കൊറോണ വൈറസ് എങ്ങനെയാണ് അമേരിക്കയില്‍ എത്തിയതെന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഎസ്. ഈ കാര്യങ്ങള്‍ അവരെ ആശങ്കപ്പെടുത്തുന്നതാണ്. നേരത്തെ തന്നെ ഇവരുടെ വരവ് നിയന്ത്രിക്കുകയോ ക്വാറന്റൈന്‍
from Oneindia.in - thatsMalayalam News https://ift.tt/2XbTw6h
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XbTw6h
via IFTTT