മഹാരാഷ്ട്രയിൽ 1895 പേർക്ക് കൊറോണ: മുംബൈയിൽ 113 പുതിയ കേസുകൾ, അധികൃതർക്ക് വെല്ലിവിളിയുയർത്തി ധാരാവി
മുംബൈ: കൊറോണ വൈറസ് കാട്ടുതീ പോലെ പടർന്നുപിടിക്കുമ്പോൾ വൈറസ് ഹോട്ട്സ്പോട്ടായി മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതും സംസ്ഥാനത്ത് നിന്നുതന്നെയാണ്. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് നൽകുന്ന കണക്ക് പ്രകാരം ഞായറാഴ്ച മാത്രം 134 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,895 ആയിട്ടുണ്ട്. ഇവരൊന്നും നല്‍കാത്ത എന്ത് സേവനമാണ് സ്പ്രിങ്ക്‌ളര്‍ നല്‍കുന്നത്?
from Oneindia.in - thatsMalayalam News https://ift.tt/2yS1HKZ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2yS1HKZ
via IFTTT