കൊവിഡ് 19 ടെസ്റ്റ് കിറ്റുകൾ ഐസിഎംആർ വാങ്ങിയത് 4500 രൂപയ്ക്ക്; പ്രചരണത്തിലെ സത്യം ഇതാണ്

ദില്ലി; കൊവിഡ് 19 ടെസ്റ്റിങ്ങ് കിറ്റുകൾക്ക് ഐസിഎംആർ അംഗീകരിച്ച വില പരിധി 4500 രൂപയാണെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. 17 കമ്പനികൾ 500 രൂപയ്ക്ക് ടെസ്റ്റിംഗ് കിറ്റുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും തയ്യാറായിരുന്നു. എന്നിരുന്നാലും, ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് കരാർ നൽകി, 4,500 രൂപയ്ക്ക് കിറ്റുകൾ വിൽക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ ഇത് വ്യാജ

from Oneindia.in - thatsMalayalam News https://ift.tt/3eYjCQI
via IFTTT
Next Post Previous Post