20 ദിവസമായി കൊടും പട്ടിണി; ലോക്ക് ഡൗണ്‍ ലംഘിച്ച് കുട്ടികളടക്കം തെരുവില്‍, അമ്പരന്ന് പോലീസ്
കൊല്‍ക്കത്ത: യാതൊരു മുന്നൊരുക്കങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയിട്ടില്ലേ എന്ന ചോദ്യമുയരുകയാണിവിടെ. ലോക്ക് ഡൗണ്‍ കാരണം ഭക്ഷണം കിട്ടിയിട്ട് ദിവസങ്ങളായത്രെ. ഒടുവില്‍ സഹിക്കവയ്യാതെ ചെറിയ കുട്ടികളെയും എടുത്ത് ജനക്കൂട്ടം തെരുവിലിറങ്ങി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് കേന്ദ്രവും റേഷന്‍ വഴി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് മമത ബാനര്‍ജി സര്‍ക്കാരും വ്യക്തമാക്കിയിരിക്കെയാണ് ജനങ്ങള്‍
from Oneindia.in - thatsMalayalam News https://ift.tt/2V9ZO5c
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2V9ZO5c
via IFTTT