ഏപ്രിൽ 20ന് ശേഷം ഇളവുകൾ, ബാർബർ ഷോപ്പുകൾ തുറക്കാം, കാറിൽ നാല് പേർക്ക് യാത്ര ചെയ്യാമെന്നും ധാരണ!

തിരുവനന്തപുരം: ഏപ്രില്‍ 20ന് ശേഷം സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്താന്‍ ധാരണയായി. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ട് ദിവസം തുറന്ന് പ്രവര്‍ത്തിക്കും. ഏപ്രില്‍ 20ന് ശേഷം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കും. അതേസമയം ബ്യൂട്ടി പാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതിയില്ല. പൊതുഗതാഗതത്തിനുളള നിയന്ത്രണങ്ങള്‍ തുടരും. അതേസമയം സ്വകാര്യ

from Oneindia.in - thatsMalayalam News https://ift.tt/2Vx6xFk
via IFTTT
Next Post Previous Post