തബ്ലീഗ് നേതാവിനെതിരെ കള്ളപ്പണ കേസ്; നരഹത്യാ കേസിന് പുറമെ, കുരുക്ക് മുറുകി
ദില്ലി: തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സഅദിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കള്ളപ്പണ കേസെടുത്തു. ദില്ലി പോലീസ് നേരത്തെ തയ്യാറാക്കിയ എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇഡി കേസെടുത്തത്. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനം ഒരു ട്രസ്റ്റിന് കീഴിലാണ്. ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും ഇഡി കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം മൗലാന സഅദിനെതിരെ ദില്ലി
from Oneindia.in - thatsMalayalam News https://ift.tt/2K9Oob9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2K9Oob9
via IFTTT