ചൈനയില്‍ കൊറോണ രണ്ടാം തരംഗം.... 7 മാസത്തിനുള്ളില്‍, ഡോക്ടര്‍മാര്‍ പറയുന്നു, പരിഹരിക്കാത്ത 3 പ്രശ്‌നം

ബെയ്ജിംഗ്: ചൈന കൊരോണ വൈറസിനെ പരാജയപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. ഇപ്പോഴുള്ളത് രോഗ വ്യാപനത്തിന്റെ ഇടവേളയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മൂന്ന് പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ ചൈനയെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലോകത്തെ കൊറോണവൈറസിന്റെ കണക്കുകള്‍ ബോധിപ്പിക്കുക ബുദ്ധിമുട്ടായിരിക്കും. അതിലുപരി മറ്റ് പ്രശ്‌നങ്ങളും ചൈനയ്ക്കുണ്ട്. പ്രധാനമായും അമേരിക്കയുടെ സമ്മര്‍ദമാണ് ഇതില്‍ പ്രധാനം. ലോകാരോഗ്യ സംഘടന അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുകുത്തുന്ന അവസ്ഥയാണ്.

from Oneindia.in - thatsMalayalam News https://ift.tt/34IwVjO
via IFTTT
Next Post Previous Post