ചൈന ബ്രിട്ടന് വരുത്തിവെച്ചത് 351 മില്യണിന്റെ നഷ്ടം, ലോകം തകര്‍ന്നു, അന്താരാഷ്ട്ര നഷ്ടം 6 ട്രില്യണ്‍!

ബ്രിട്ടന്‍: ചൈനയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി അന്താരാഷ്ട്ര ലോകം. പ്രധാനമായും ഓരോ രാജ്യങ്ങള്‍ക്കും വരുത്തിയ നഷ്ടമാണ് കണക്കാക്കുന്നത്. ബ്രിട്ടനാണ് ഈ പടയൊരുക്കത്തിന് മുന്നിലുള്ളത്. കൊറോണവൈറസ് കൊണ്ട് ചൈന അന്താരാഷ്ട്ര വിപണിയെ തകര്‍ത്തു എന്നാണ് ബ്രിട്ടന്‍ ഉന്നയിക്കുന്നത്. നേരത്തെ ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിലെ എംപിമാര്‍ ചൈനയുടെ സാമ്പത്തിക നേട്ടത്തിനെതിരെ രംഗത്ത് വന്നിരുന്നു. ചൈന വംശീയ ആക്രമണമായി ഇവയെ ചിത്രീകരിച്ച് എല്ലാവരെയും

from Oneindia.in - thatsMalayalam News https://ift.tt/2Xdk9YH
via IFTTT
Next Post Previous Post