36 തരം വവ്വാലുകളില്‍ കൊറോണവൈറസ്.... കോടാനുകോടി വര്‍ഷങ്ങളായി സഹവാസം, പഠനം ഇങ്ങനെ

വാഷിംഗ്ടണ്‍: കൊറോണവൈറസിന്റെ വാഹകര്‍ വവ്വാലുകള്‍ തന്നെയെന്ന് പഠനം. വിവിധ തരം വവ്വാലുകളില്‍ കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം കോടാനുകോടി വര്‍ഷങ്ങളായി വവ്വാലുകള്‍ കൊറോണവൈറസിനെ ശരീരത്തില്‍ വഹിക്കുന്നതായും കണ്ടെത്തലുണ്ട്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകളിലേക്ക് അടക്കം വിരല്‍ ചൂണ്ടുന്ന പഠനമാണിത്. ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളില്‍ നിന്ന് വവ്വാലുകള്‍ വാങ്ങി കൊണ്ടുപോകുന്നവര്‍ നിരവധിയാണ്. ചൈനീസ് മെനുവിലെ പ്രിയപ്പെട്ട ഭക്ഷണം കൂടിയാണിത്. ഇത്

from Oneindia.in - thatsMalayalam News https://ift.tt/2RYbx4I
via IFTTT
Next Post Previous Post