കളി ഇങ്ങോട്ട് വേണ്ട.. അമേരിക്കന്‍ കപ്പലുകളെ തകര്‍ത്തു കളയും: ട്രംപിന് മറുപടിയുമായി ഇറാന്‍

ടെഹാറാന്‍: ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിയുമ്പോഴും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നു. കോവിഡ് പ്രതസന്ധി വലിയ നാശനഷ്ടങ്ങള്‍ സൃഷിടിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും എന്നതാണ് വിരോധഭാസം. ബുധനാഴ്ചവരേയുള്ള കണക്ക് പ്രകാരം 5297 ആളുകളാണ് ഇറാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഇത് 47000 പിന്നിട്ടു. ലോകത്തെ തന്നെ ഏറ്റഴും ഉയര്‍ന്ന സംഖ്യ. പക്ഷെ ഈ

from Oneindia.in - thatsMalayalam News https://ift.tt/2KtvkF5
via IFTTT
Next Post Previous Post