ചൈനയുടെ കൊടുംചതി പുറത്ത്...? എങ്ങനെ ഒറ്റദിവസം കൊണ്ട് മരണ സംഖ്യ 50 ശതമാനം കൂടി? കണ്ണുനട്ട് ലോകം
ബീജിങ്: കൊറോണ വൈറസിന്റെ തുടക്കം മുതലേ ലോകം ചൈനയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ആ വൈറസ് ചൈനയുടെ സൃഷ്ടിയാണോ എന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. ആ സംശയത്തില്‍ ഇപ്പോഴും ചിലര്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. അടുത്ത സംശയം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ സത്യസന്ധത സംബന്ധിച്ചായിരുന്നു. ചൈനയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചുവീണെങ്കിലും വളരെ ചെറിയ സംഖ്യമാത്രമേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളു എന്നായിരുന്നു ആക്ഷേപം.
from Oneindia.in - thatsMalayalam News https://ift.tt/2xrVpBD
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2xrVpBD
via IFTTT