സർവ്വം സജ്ജം, തിരിച്ചെത്തുന്ന പ്രവാസികൾ തിരിഞ്ഞ് നോക്കേണ്ട, അക്കമിട്ട് പ്ലാനുമായി പിണറായി സർക്കാർ!

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണില്‍പ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോള്‍ തിരിച്ച് എത്തിക്കാനാകില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഈ നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു. കേരളം തയ്യാറാണെങ്കില്‍ പ്രവാസികളെ തിരിച്ച് എത്തിച്ച് കൂടേ എന്നാണ് ഹൈക്കോടതി ഇന്ന് ആരാഞ്ഞത്. പ്രവാസികള്‍ മടങ്ങി എത്തുമ്പോള്‍ വേണ്ട സൗകര്യമൊരുക്കും എന്നാണ് സംസ്ഥാന

from Oneindia.in - thatsMalayalam News https://ift.tt/34ICwq6
via IFTTT
Next Post Previous Post