ട്രംപിന്റെ ഭീഷണി ഏറ്റില്ല, ചൈന വിടില്ലെന്ന് യുഎസ് കമ്പനികള്‍, ജപ്പാന്റെ വഴിയേ ഇല്ല, ഉറച്ച തീരുമാനം!!
ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പേരില്‍ ചൈനയെ പൂട്ടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി. ചൈനയ്‌ക്കെതിരെ ഇന്റലിജന്‍സിനെ ഉപയോഗിച്ച് അന്വേഷണം വരെ പ്രഖ്യാപിച്ചിരുന്നു ട്രംപ്. എന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ ചൈനയുടെ കൂടെ ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവര്‍ വ്യാപാര കേന്ദ്രങ്ങള്‍ മാറ്റാനും ഉദ്ദേശിക്കുന്നില്ല. അതേസമയം ചൈനീസ് കമ്പനികളെ ഓരോന്നായി പുറത്താക്കി കൊണ്ടിരിക്കുകയാണ് അമേരിക്ക. ചൈനീസ്
from Oneindia.in - thatsMalayalam News https://ift.tt/3agCDKS
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3agCDKS
via IFTTT