ലോക്ക് ഡൗൺ; കേരളത്തിന്റെ നഷ്ടം 80,000 കോടി!! നഷ്ടം ഇനിയും ഉയർന്നേക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം; ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ കേരളത്തിന്‍റെ നഷ്ടം ഏകദേശം 80,000 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ നഷ്ടം ഇനിയും വര്‍ദ്ധിക്കുമെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഭ്യമായ വിവരങ്ങള്‍ അനുസരിച്ചുള്ള വിദഗ്ദ്ധരുടെ ആദ്യഘട്ടവിലയിരുത്തല്‍ പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ കേരളത്തിന്‍റെ മൊത്തം മൂല്യവര്‍ധനയിലുണ്ടായ നഷ്ടം ഏകദേശം

from Oneindia.in - thatsMalayalam News https://ift.tt/3cU6TNm
via IFTTT
Next Post Previous Post