കൊറോണ കാലത്ത് ബിജെപിയുടെ വെര്‍ച്വല്‍ സമരം; ഓണ്‍ലൈനായി കെ സുരേന്ദ്രന്റെ ഉദ്ഘാടനം

ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ രോഗവിമുക്തി നേടിയെന്നതും ആശ്വസിക്കാവുന്നതാണ്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സാമൂഹ അടുക്കള സജ്ജമാക്കിയിരുന്നു. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലായിരുന്നു സാമൂഹ അടുക്കളകള്‍ സജ്ജമാക്കിയത്. 14 ജില്ലകളിലായി 1300 സമൂഹ അടുക്കളകളായിരുന്നു ഒരുക്കിയത്.

from Oneindia.in - thatsMalayalam News https://ift.tt/2VGyGdb
via IFTTT
Next Post Previous Post