2 പേരും ഒരേപോലെ.... മധ്യപ്രദേശില്‍ ചൗഹാന് പണിയുമായി കോണ്‍ഗ്രസ്, 25 ദിവസമായിട്ടും മന്ത്രിസഭയില്ല!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരത്തിലെത്തിയെങ്കിലും ബിജെപിയുടെ തലവേദന നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഇതുവരെ സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാരെ പോലും അനുനയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ശിവരാജ് സിംഗ് ചൗഹാനും പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും ജ്യോതിരാദിത്യ സിന്ധ്യയെയും മറ്റ് വിമതരെയും മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഇവര്‍ തുറന്ന് പറയുന്നു. അതേസമയം കോണ്‍ഗ്രസ് ശിവരാജ് സിംഗ് ചൗഹാനെതിരെ ഒളിഞ്ഞും തെളിഞ്ഞും കൃത്യമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. ചൗഹാന്‍ മന്ത്രിസഭ
from Oneindia.in - thatsMalayalam News https://ift.tt/2yk71qq
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2yk71qq
via IFTTT