'വയനാടിന്‍റെ നേട്ടത്തിന് പിന്നില്‍ രാഹുലിനും പങ്കുണ്ട്, അറിയണം'; ഇങ്ങനെയാവണം ഇടപെടലുകള്‍
കല്‍പറ്റ: വയനാട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം എംപിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നല്‍കിയ സംഭാവനങ്ങല്‍ എണ്ണിപ്പറഞ്ഞ് കെസി വേണുഗോപാല്‍. കോവിഡ് മഹാമാരിയെ ചെറുക്കാൻ തന്റെ മണ്ഡലമായ വയനാട് ലോകസഭാ മണ്ഡലത്തിൽ തുല്യതയില്ലാത്ത പ്രവർത്തങ്ങളാണ് രാഹുൽ ഗാന്ധി മുൻകൈ എടുത്തു നടപ്പാക്കിയിട്ടുള്ളതെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നു. വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായ ഫലങ്ങൾ ഉളവാക്കുമെന്നു
from Oneindia.in - thatsMalayalam News https://ift.tt/2VgPOab
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VgPOab
via IFTTT