ബൽറാം ഷാഫീ സിദ്ദിഖ്.. എന്തു കൊഞ്ഞാണന്മാരാണ് നിങ്ങൾ! വൈറലായി എൻഎസ്യു നേതാവിന്റെ പ്രതികരണം!

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കൊവിഡ് വാർത്താ സമ്മേളനം നിർത്തിയതിനെ പരിഹസിച്ച് വിടി ബൽറാം അടക്കമുളള കോൺഗ്രസ് എംഎൽഎമാർ രംഗത്ത് വന്നിരുന്നു. 6 മണിക്കുളള തള്ള് നിർത്തി എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പരിഹാസം. നിരവധി സാധാരണക്കാരായ ജനങ്ങൾക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകിയിരുന്നതാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം എന്ന് ചൂണ്ടിക്കാട്ടി എംഎൽഎമാർക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ

from Oneindia.in - thatsMalayalam News https://ift.tt/2XLGLQi
via IFTTT
Next Post Previous Post