അമേഠിയിൽ സ്മൃതി ഇറാനിക്ക് ചെക്ക് വെച്ച് രാഹുൽ ഗാന്ധി,രണ്ടാം വരവിൽ നിർണായക ഇടപെടൽ,അമേഠിക്ക് പുറത്തും

ലഖ്നൗ: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു രാഹുൽ ഗാന്ധി നേരിട്ടത്. 15 വർഷം എംപിയായിരുന്ന മണ്ഡലത്തിൽ ബിജെയുടെ സ്മൃതി ഇറാനിയോട് രാഹുൽ ദയനീയമായി പരാജയപ്പെട്ടു. 65000 ത്തോളം വോട്ടുകൾക്കാണ് സ്മൃതി രാഹുലിനെ തകർത്തത്. അമേഠിയിലെ വികസനമില്ലായ്മ ചർച്ചയാക്കി കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി നേരിട്ടത്. എന്നാൽ കൊവിഡ് ആയുധമാക്കി

from Oneindia.in - thatsMalayalam News https://ift.tt/2xCKAwv
via IFTTT
Next Post Previous Post