എല്ലാം മറച്ചുവെക്കുന്നവരുമായി ഒരു താരതമ്യം വേണ്ട... ചൈനയെ കുടഞ്ഞ് ഫ്രാന്‍സ്, മാക്രോണ്‍ പറയുന്നത്!!

പാരീസ്: ചൈനയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഫ്രാന്‍സ്. ചൈന പലതും മറച്ചുവെച്ചെന്നും കൊറോണയെ അത്ര നല്ല രീതിയിലല്ല നേരിട്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തുറന്നടിച്ചു. ഇത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് ഉണ്ടായത്. ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍ വന്ന ഒരു ആര്‍ട്ടിക്കിളുമായി ബന്ധപ്പെട്ടാണ് ഫ്രാന്‍സുമായുള്ള ചൈനയുടെ ബന്ധം വഷളായത്. പാശ്ചാത്യ രാജ്യങ്ങള്‍ പ്രായമായവരെ കെയര്‍ ഹോമുകളില്‍

from Oneindia.in - thatsMalayalam News https://ift.tt/3euHqeT
via IFTTT
Next Post Previous Post