കോഴിക്കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത് അഴിയൂരില്‍; രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലിയിലെ അഴിയൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം അഴിയൂരിലെ തന്നെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവുമായുള്ള സമ്പര്‍ക്കം വഴിയാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്. 31 കാരനായ ഇദ്ദേഹം ആദ്യം കൊറോണ പോസിറ്റീവായ ആളുടെ കടയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. കൊറോണ പോസിറ്റീവായതോടെ ഇയാളെ

from Oneindia.in - thatsMalayalam News https://ift.tt/2Kf76y8
via IFTTT
Next Post Previous Post