കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കുള്ള ആനൂകൂല്യങ്ങൾ എടുത്തുകളയുന്നു; പ്രചരണത്തിന് പിന്നിലെ സത്യം

ദില്ലി; കേന്ദ്രസർക്കാർ ജീവനക്കാരുടെ അവധിയാത്രാ ആനുകൂല്യം (എൽടിസി) ഉൾപ്പെടെയുള്ള എല്ലാ ആനൂകുല്യങ്ങളും കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞേക്കുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒടിഎ, മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എടുത്തുകളയാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന തരത്തിലാണ് ചില ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രചരിക്കുന്നത് വെറും വ്യാജ വാർത്തകൾ ആണെന്ന് കേന്ദ്ര ധനമന്ത്രാലയം

from Oneindia.in - thatsMalayalam News https://ift.tt/2VLnD3z
via IFTTT
Next Post Previous Post