കയ്യടിക്കെടാ! അതിർത്തികളിൽ മണ്ണിട്ട്‌ മൂടുന്നവർക്ക്‌ ഈ കളക്ടറിൽ നിന്ന് പഠിക്കാനുണ്ട്, കുറിപ്പ് വൈറൽ

വയനാട്: കൊവിഡ് കാലത്ത് രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിയെ തുരത്താന്‍ പൊരുതുകയാണ്. അതിനിടെ കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ച് മനുഷ്യത്വരഹിതമായ നിലപാട് സ്വീകരിച്ചതോടെ നിരവധി മലയാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കോടതി കയറി ഇറങ്ങിയും ചര്‍ച്ചകള്‍ നടത്തിയും ഒടുവില്‍ കൊവിഡ് ബാധയില്ലാത്ത രോഗികളുടെ ആംബുലന്‍സ് കടത്തി വിടാന്‍ ധാരണയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വയനാട് ജില്ലാ കളക്ടര്‍ ആദില അബ്ദുളള

from Oneindia.in - thatsMalayalam News https://ift.tt/39LSnFs
via IFTTT
Next Post Previous Post