'കൊറോണയ്ക്കിടയിലും അഴിമതി'; മോദി സർക്കാരിനെ വരിഞ്ഞ് മുറുക്കി കോൺഗ്രസ്! കോടതിയെ സമീപിച്ചേക്കും

ദില്ലി; രാജ്യത്ത് കൊവിഡ് പരിശോധന കിറ്റ് വാങ്ങിയതിലെ ക്രമക്കേട് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത 245 രൂപയുടെ കിറ്റുകൾ 600 രൂപ നിരക്കിലാണ് ഇന്ത്യയ്ക്ക് വിൽപന നടത്തിയത്. ഈ കിറ്റുകൾ തെറ്റായ ഫലങ്ങളാണ്​ കാണിക്കുന്നതെന്ന്​ നിരവധി സംസ്​ഥാനങ്ങൾ പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവ ഉപയോഗിച്ചുള്ള പരിശോധനകൾ നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.

from Oneindia.in - thatsMalayalam News https://ift.tt/3aHIsRy
via IFTTT
Next Post Previous Post