ബാന്ദ്ര ആവര്‍ത്തിക്കരുത്! ഭരണത്തിലിരിക്കുന്നത് ആരാണെന്നതല്ല; പോരാടാമെന്ന് ശരദ് പവാര്‍

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിനനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ ജില്ലകളേയും മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഹോട്ട് സ്‌പോട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്‌പോര്‍ട്ട് ജില്ലകള്‍ ഗ്രീന്‍ സോണ്‍ ജില്ലകള്‍ എന്നിങ്ങനെ തരം തിരിക്കാനാണ് തീരുമാനം. ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടങ്ങളിലൊന്നാണ് മുംബൈ. എന്നാല്‍ ഇന്നലെ മുംബൈയിലെ ബാന്ദ്ര സ്റ്റേഷനില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പുറത്തിറങ്ങുകയുണ്ടായി.

from Oneindia.in - thatsMalayalam News https://ift.tt/34Ft2f8
via IFTTT
Next Post Previous Post