സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത!! ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം; സംസ്ഥാനത്ത് ഇടിയോട് കൂടിയ കൂടിയ മഴക്കും മിന്നലിനും കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 17 മുതൽ മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് .ഈ സമയത്ത് ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിർദ്ദേശങ്ങൾ ഇങ്ങനെ {image-thunderstorm2-1525751223-1587136045.jpg
from Oneindia.in - thatsMalayalam News https://ift.tt/2RLKs4x
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RLKs4x
via IFTTT