'ഹൃദയത്തിനകത്ത് ഒരു തരിമ്പ് പോലും ഹിന്ദുത്വ ഭ്രമം ഉളളവനല്ല നരേന്ദ്ര മോദി'! ഷാജിയുടെ പ്രസംഗം വൈറൽ!
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ വിവാദം കൊവിഡ് കാലത്ത് സംസ്ഥാനത്ത് കത്തിപ്പടരുകയാണ്. കെഎം ഷാജിക്കെതിരെ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് പ്രതികാരമാണ് എന്നാണ് പ്രതിപക്ഷ ആരോപണം. അതിനിടെ കെഎം ഷാജിയുടെ മുന്‍കാല പ്രസംഗം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നരേന്ദ്ര മോദിയെ ന്യായീകരിക്കുന്ന പഴയ പ്രസംഗമാണ് വൈറലായിരിക്കുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2VfyAtV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VfyAtV
via IFTTT