വ്യവസായങ്ങൾ തുറക്കും, ഐടി സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം തുടരും; കർണാടകത്തിലെ ഇളവുകൾ ഇങ്ങനെ

ബെംഗളൂരു; മെയ് നാലിന് ശേഷം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കർണാടകം. കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള ഇടങ്ങളിലെ വ്യവസായങ്ങൾക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. പൊതുമേഖലാ യൂണിറ്റുകൾ, വൻകിട വ്യവസായങ്ങൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഐടി കമ്പനികൾ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഐടി മേഖലയ്ക്ക് ഉപാധികളോടെയാണ് പ്രവർത്തനാനുമതി. ജീവനക്കാരോട്

from Oneindia.in - thatsMalayalam News https://ift.tt/3aNsS6Z
via IFTTT
Next Post Previous Post