വെളിച്ചം വീഴുന്നതിന് മുമ്പ് അപ്രതീക്ഷിത റെയ്ഡ്,ഹിസ്ബുള്ളയെ കെട്ടുകെട്ടിച്ച് ജര്‍മ്മനി: നാടകീയ നീക്കം
ബെര്‍ലിന്‍: ലബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള എന്ന സംഘടനയെ തീവ്രവാദ ബന്ധം ആരോപിച്ച് ജര്‍മ്മനി സ്വന്തം മണ്ണില്‍ നിരോധിച്ചു. ഇന്ന് പുലര്‍ച്ചയോടെ ഹിസ്ബുള്ളയുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി സുരക്ഷസേന അപ്രതീക്ഷിത റെയ്ഡ് നടത്തി. ലബനനിലെ ഹസന്‍ നസ്രുള്ളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘനയ്ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണ്. ജര്‍മ്മന്‍ ഫെഡറല്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട്
from Oneindia.in - thatsMalayalam News https://ift.tt/35u8xTr
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/35u8xTr
via IFTTT