ബിജെപി എംഎല്‍എക്ക് അനധികൃതമായി യാത്രപാസ്; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
പട്‌ന: കൊറോണ വൈറസ് രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ മകളെ തിരികെയെത്തിക്കുന്നതിനായി ബിജെപി എംഎല്‍എക്ക് അനധികൃതമായി പാസ് അനുവദിച്ച നടപടിയില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. ബീഹാറിലെ ഹിസ്വ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ അനില്‍ സിങിനായിരുന്നു അന്തര്‍ സംസ്ഥാന യാത്രക്ക് സൗകര്യമൊരുക്കി പാസ് അനുവദിച്ച് നല്‍കിയത്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അസാധാരണമായ സാഹചര്യങ്ങളില്‍ അല്ലാതെ
from Oneindia.in - thatsMalayalam News https://ift.tt/353ugRA
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/353ugRA
via IFTTT