സ്പ്രിംങ്ക്ളര്‍: പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: സ്പ്രിംങ്ക്ളര്‍ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളുയർത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുരങ്കം വയ്ക്കാൻ ശ്രമിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ വിവര വിശകലനത്തിന് സ്പ്രിംഗളർ കമ്പനിയുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്താനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ ജനങ്ങളോട് മാപ്പ് പറയാൻ ഒരു നിമിഷം
from Oneindia.in - thatsMalayalam News https://ift.tt/2yIdECO
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2yIdECO
via IFTTT