തങ്ങളുടെ ഇരയോട് ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടു വേണ്ടേ ഈ പുലയാട്ട് നടത്താൻ! അക്കമിട്ട് മറുപടി!

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോട് കൂടി സ്പ്രിംക്ലര്‍ വിവാദത്തിന് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. ഉപാധികളോടെ സ്പ്രിംക്ലറുമായുളള കരാര്‍ തുടരാനാണ് സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. സ്പ്രിംക്ലര്‍ വിവാദം ഇനിയെങ്കിലും അവസാനിപ്പിച്ച് പ്രതിപക്ഷം പിരിഞ്ഞ് പോകണം എന്ന് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട് വിശദമായ മറുപടിയും ഐസക് ഫേസ്ബുക്കില്‍ പങ്ക് വെച്ചിട്ടുണ്ട്. വായിക്കാം:

from Oneindia.in - thatsMalayalam News https://ift.tt/2Y0XQWr
via IFTTT
Next Post Previous Post