എന്തുകൊണ്ട് അമേരിക്കന്‍ സര്‍ക്കാര്‍ സ്പ്രിംക്ലറിനെ അടുപ്പിക്കുന്നില്ല? ചോദ്യങ്ങളുമായി ഷിബു ബേബിജോണ്‍
തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടില്‍ കേരള ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉപാധികളോടെ സ്പ്രിംക്ലറിന് വിവര ശേഖരണം തുടരാമെന്നാണ് കോടതി വ്യക്തമാക്കി. ഇനി മുതല്‍ വ്യക്തികളുടെ വിവരം ശേഖരണം രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമെ നടത്താവു. കരാര്‍ അനുസരിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് സ്പ്രിംക്ലറിനോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു പരസ്യ ആവശ്യത്തിന് കേരള സര്‍ക്കാരിന്റെ
from Oneindia.in - thatsMalayalam News https://ift.tt/2KyayEk
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2KyayEk
via IFTTT