കയ്യടി നേടി കേരളം, കന്യാകുമാരി ജില്ലാ ആശുപത്രി ആർസിസി സഹകരണത്തിൽ കാന്‍സര്‍ ആശുപത്രിയായി
തിരുവനന്തപുരം: തലസ്ഥാനത്തുളള ആര്‍സിസിയില്‍ കന്യാകുമാരിയില്‍ നിന്ന് നിരവധി പേര് ചികിത്സയ്ക്ക് എത്താറുളളതാണ്. ലോക്ഡൗണ്‍ കാലത്ത് ഇവരുടെ ആവശ്യം പരിഗണിച്ച് ആര്‍സിസിയുടെ സഹകരണത്തോടെ കന്യാകുമാരി ജില്ലാ ആശുപത്രിയെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കോവിഡ് 19ന്റെ
from Oneindia.in - thatsMalayalam News https://ift.tt/351Tf80
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/351Tf80
via IFTTT