താങ്ങാനാവാത്ത പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി; വാര്‍ഡ് വിഭജനം നടത്താനാകില്ല

തിരുവനന്തപുരം: സംസ്ഥാനം അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞിരിക്കുന്നു. താങ്ങാനാകാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പ്രതിസന്ധി പരിഹരിക്കുക എന്ന നിലയിലാണ് ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാനാണ് ആലോചിച്ചത്. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എമാര്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2xjHRbh
via IFTTT
Next Post Previous Post