മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി കേന്ദ്രസംഘം; ലക്ഷ്യം ഇതാണ്, ഹോട്ട് സ്‌പോട്ടുകള്‍ കൂടുന്നു

ദില്ലി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിശോധിക്കുന്നതിനും മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സംഘമെത്തുന്നു. നേരത്തെ പശ്ചിമ ബംഗാളിലേക്ക് കേന്ദ്ര ഉദ്യോഗസ്ഥരെ അയച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി സംഘത്തെ അയക്കുന്നത്. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കാണ് സംഘമെത്തുക. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മൂന്ന് സംസ്ഥാനങ്ങളാണിത്. {image-amit-shah-25-1506320268-1587738926.jpg

from Oneindia.in - thatsMalayalam News https://ift.tt/2yIdBH8
via IFTTT
Next Post Previous Post