ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 1752 പുതിയ കേസുകള്‍, 37 മരണം; ആകെ രോഗബാധിതര്‍ 23452
ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ ശക്തമായി തുടരുമ്പോഴും ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്നു. ഇന്ന് മാത്രം ഇന്ത്യയില്‍ ഇന്ന് മാത്രം 1752 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23452 ആയി. രോഗം സ്ഥിരീകരിക്കുന്നതുപോലെ പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ
from Oneindia.in - thatsMalayalam News https://ift.tt/2RZE0Ht
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RZE0Ht
via IFTTT