ഒന്നരമാസത്തിന് ശേഷം കൊറോണ രോഗമുക്തി; ഇന്ത്യയില്‍ തന്നെ ഇത് ആദ്യം

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗത്തിനെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കുമ്പോഴും പത്തനംതിട്ടയില്‍ ഒന്നരമാസമായി ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊറോണ ഭേദമാകാത്തത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് വടക്കാശ്ശേരി സ്വദേശിനിയായ വീട്ടമ്മ രോഗമുക്തയായി വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഒന്നരമാസത്തിന് ശേഷം ഇവരുടെ ഇരുപത്തിയൊന്നാമത്തെ പരിശോധന ഫലമാണ്  നെഗറ്റീവായത്. എങ്കിലുംഅടുത്ത രണ്ട് സാമ്പിളുകള്‍ കൂടി നെഗറ്റീവായ ശേഷം രോഗവിമുക്തയായെന്ന നിഗമനത്തിലെത്താമെന്ന തീരുമാനത്തിലായിരുന്നു ആശുപത്രി

from Oneindia.in - thatsMalayalam News https://ift.tt/350mw30
via IFTTT
Next Post Previous Post