മോദിയേയും ഇന്ത്യയേയും ലക്ഷ്യമിട്ട് ഗള്‍ഫില്‍ വന്‍ വര്‍ഗ്ഗീയ പ്രചാരണം: എല്ലാത്തിനും പിന്നില്‍ ഐസ്ഐ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൊറോണ വൈറസ് രോഗം പരത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുയാണെന്ന ആരോപണവുമായി പൊലീസ് മേധാവി ദിൽബാഗ് സിങ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വൈറസ് ബാധിതരായ ആളുകളെ കശ്മീരിലേക്കു കടത്താൻ പാകിസ്ഥാന്‍ ശ്രമിക്കുകയാണ്. ഗുരുതരമായ വൈറസ് ബാധ കശ്മീരിലെ ജനങ്ങൾക്കിടയിൽ പടര്‍ത്താനാണ് അവരുടെ നീക്കമെന്നും പോലീസ് മേധാവി വ്യക്തമാക്കി. ഈ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കോവിഡിന്‍റെ മറവില്‍

from Oneindia.in - thatsMalayalam News https://ift.tt/2xMGDWj
via IFTTT
Next Post Previous Post