കൊറോണ വൈറസ്: രോഗം സംശയിക്കുന്നവരെ വീടുകളില്‍ ചികിത്സിക്കാം, നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

ദില്ലി: കൊറോണ വൈറസ് ബാധ സംശയിക്കുകയോ നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതോ ആയ രോഗികള്‍ വീടുകള്‍ക്ക് തന്നെ നീരിക്ഷണത്തില്‍ കഴിയാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി മാന്ത്രാലയം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇത്തരം രോഗികള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഹോം ഐസൊലേഷന്‍ നിര്‍ദേശിക്കാമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്ന കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതോ, ഗുരുതര സ്ഥിതിയിലല്ലാത്തതോ

from Oneindia.in - thatsMalayalam News https://ift.tt/3cV3PAh
via IFTTT
Next Post Previous Post