ആരോഗ്യ സേതുവിനും ഡ്യൂപ്പോ? പ്രതിരോധ വകുപ്പ് പറയുന്നതിങ്ങനെ, സൈനികർക്കും മുന്നറിയിപ്പ്..

ദില്ലി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പ് പാകിസ്താൻ ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്ക പങ്കുവെച്ച് പ്രതിരോധ മന്ത്രാലയം. ആപ്പിന്റെ പേരിൽ മാറ്റം വരുത്തി വിവരങ്ങൾ ചോർത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് ദി പ്രിന്റാണ് റിപ്പോർട്ട് ചെയ്യുന്നത്. തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാച്ചെലവ് കേന്ദ്രം വഹിക്കണം: മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

from Oneindia.in - thatsMalayalam News https://ift.tt/2zwcMlb
via IFTTT
Next Post Previous Post