കൊവിഡ് രോഗമുക്തി നേടിയവർക്ക് 'ഇമ്മ്യൂണിറ്റി പാസ്പോർട്ട്'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദില്ലി; കൊവിഡ് രോഗം ഭേദമായവർക്ക് ഇമ്മ്യൂണിറ്റി പാസ്പോർട്ട് ( റിസ്ക് ഫ്രീ സർട്ടിഫിക്കറ്റ്) നൽകാനുള്ള നിർദ്ദേശത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒരിക്കൽ രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വരില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്നും അതുകൊണ്ട് തന്നെ അത്തരം സർട്ടിഫിക്കറ്റ് കൊടുക്കുന്നത് കൂടുതൽ അപകടം വരുത്തിവെയ്ക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. വൈറസ് രോഗ ബാധ ഭേദമായവർക്ക് റിസ്ക് ഫ്രീ സർട്ടിഫിക്കറ്റ്

from Oneindia.in - thatsMalayalam News https://ift.tt/2Y69mQk
via IFTTT
Next Post Previous Post