കൊവിഡ് ഭീതിയ്ക്കിടെ റംസാൻ; ലോകത്തെങ്ങും നിയന്ത്രണണം,ആശങ്കയോടെ മുസ്ലീം ജനത

തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനിടയിലാണ് ഇത്തവണ റംസാൻ. സാമൂഹീക അകലം പാലിക്കേണ്ട ഈ വേളയിൽ നോമ്പ് തുറ ഉൾപ്പെടെയുള്ള കാര്യങ്ങൾ വലിയ വെല്ലുവിളിയാകുമെന്ന നിരാശയിലാണ് ലോക മുസ്ലൂീം സമൂഹം. ആത്മീയതയും പ്രാർത്ഥനകളും കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരലുകളും, ഇഫ്താറുകളും ഭക്ഷണം പങ്കിടലുകളുമെല്ലാമാണ് മുസ്ലീങ്ങൾക്ക് റംസാൻ. എന്നാൽ സാമൂഹിക അകലം പാലിക്കാൻ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, ഈ

from Oneindia.in - thatsMalayalam News https://ift.tt/2XZhO3N
via IFTTT
Next Post Previous Post