അർണബിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്!! എഫ്ഐആർ രജിസ്റ്റർ ചെയ്തു!! വിവിധ ജില്ലകളിലും കേസുകൾ
റായ്പൂർ; കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കും എതിരായ അർണബ് ഗോസ്വാമിയുടെ പരാമർശത്തിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പാൽഘാർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഇരുവർക്കുമെതിരെ അർണബ് അധിക്ഷേപകരമായ പരാമർശം നടത്തിയത്. സംഭവത്തിൽ അർണബിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് കോൺഗ്രസ്. വിവിധ വകുപ്പുകൾ ചുമത്തി അർണബിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്
from Oneindia.in - thatsMalayalam News https://ift.tt/2RZc0U9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RZc0U9
via IFTTT