തെരുവുകളില്‍ ഇറങ്ങി വിളക്ക് കൊളുത്താന്‍ ആഹ്വാനം ചെയ്ത് ദേവേന്ദ്രഫഡ്‌നാവിസ്; പോസ്റ്റ് അപ്രത്യക്ഷ്യം
മുംബൈ: കൊറോണ സൃഷ്ടിച്ച ഇരുട്ട് മാറാന്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാജ്യത്തെ ജനങ്ങളോട് വീടുകളില്‍ വെളിച്ചം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. രാത്രി 9 മണിക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളും 9 മിനിറ്റ് നേരം ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, എന്നിവ ഉപയോഗിച്ചാണ് വെളിച്ചം തെളിയിക്കേണ്ടതെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.
from Oneindia.in - thatsMalayalam News https://ift.tt/2Ru4roz
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Ru4roz
via IFTTT