'ഈസ്റ്ററും വിഷുവും ഇവർ റോഡരികിലാണ് ആഘോഷിച്ചത്', കേരള പോലീസിനെ പുകഴ്ത്തി ഷാജി കൈലാസ്
കൊച്ചി: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അതികഠിനമായി പ്രയത്‌നിക്കുന്നവരാണ് പോലീസുകാര്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ ഏത് സമയവും ജാഗരൂകരായിക്കുന്ന വിഭാഗം. സുരക്ഷ മാത്രമല്ല ഭക്ഷണവും മരുന്നും എത്തിക്കല്‍ അടക്കമുളള സേവനങ്ങളും കേരള പോലീസ് ഇന്ന് ചെയ്യുന്നു. കേരള പോലീസിനെ കുറിച്ച് നിരവധി ഹിറ്റ് പോലീസ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള ഷാജി കൈലാസ് എഴുതിയ പോസ്റ്റ്
from Oneindia.in - thatsMalayalam News https://ift.tt/2RThsbg
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RThsbg
via IFTTT