യുഎസ്സില്‍ പ്രക്ഷോഭം... ട്രംപിന്റെ മൂക്കിന്‍ തുമ്പത്ത്, രണ്ട് സംസ്ഥാനങ്ങള്‍, ലോക്ഡൗണിനെതിരെ!!
വാഷിംഗ്ടണ്‍: യുഎസ്സില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ വീണ്ടും പ്രക്ഷോഭം കത്തുന്നു. ഇത്തവണ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂക്കിന്‍ തുമ്പത്താണ് പ്രതിഷേധം നടക്കുന്നത്. വാഷിംഗ്ടണ്‍ തലസ്ഥാന നഗരിയില്‍ വമ്പന്‍ പ്രക്ഷോഭമാണ് നടന്നത്. 2500ലധികം പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വിപ്ലവം നടത്തണമെന്ന് ആഹ്വാനം ചെയ്ത ട്രംപിന് പിഴച്ചിരിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലും ജനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങി കൊണ്ടിരിക്കുകയാണ്.
from Oneindia.in - thatsMalayalam News https://ift.tt/2xBkxWI
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2xBkxWI
via IFTTT