ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ്; കണക്കുകള്‍ പുറത്തുവിട്ടു, അനാവശ്യ തിടുക്കം എന്തിന്?
പനാജി: കൊറോണക്കിടെ രാഷ്ട്രീയം പറയരുത് എന്നാണ് പൊതുവെയുള്ള നിലപാട്. എന്നാല്‍ ചില കാര്യങ്ങളില്‍ രാഷ്ട്രീയം മാറ്റി നിര്‍ത്താനും സാധിക്കില്ല. കൊറോണ രോഗം വ്യാപിക്കുന്ന മധ്യപ്രദേശില്‍ ആരോഗ്യ മന്ത്രിയില്ലാത്ത വിഷയം ചര്‍ച്ചയായത് രാഷ്ട്രീയ സ്വഭാവത്തോടെയാണെങ്കിലും ഗൗരവമുള്ള കാര്യമാണ്. ചികില്‍സ നല്‍കുന്നതിലെ വിവേചനവും ഇതോടൊപ്പം ചര്‍ച്ചയായതാണ്. മാത്രമല്ല, നിസാമുദ്ദീന്‍ യോഗത്തെ അനവാശ്യമായ ചര്‍ച്ചയിലേക്ക് എത്തിച്ചക്കാനുള്ള ശ്രമവും ചോദ്യംചെയ്യപ്പെട്ടു. ഗോവയില്‍ സംഭവിച്ചിരിക്കുന്നത്
from Oneindia.in - thatsMalayalam News https://ift.tt/2XSITWC
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XSITWC
via IFTTT