പ്രവാസികളെ കൈവിടാതെ യൂസഫലി, ജോലിയില്ലാതെ ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സഹായം
ദുബായ്: കൊറോണ വൈറസിനെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫലി രംഗത്ത്. യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും ദുരിതത്തില്‍ കഴിയുന്ന പ്രവാസികളെ സഹായിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കാണ് യൂസഫലി ആശ്വാസമായത്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് റാസ് അല്‍ ഖൈമ, ഉമ്മൂല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയെഷനുകള്‍, കെഎംസിസി
from Oneindia.in - thatsMalayalam News https://ift.tt/34Tljdu
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34Tljdu
via IFTTT