മോദിയും അമിത്ഷായും മറുപടി പറയണം; അല്ലാത്തപക്ഷം കേന്ദ്രനടപടിയോട് സഹകരിക്കില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്തെ ലോക്ക്ഡൗണ്‍ നടപടികള്‍ തുടരുമ്പോഴും ചില സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പ്രധാന നഗരങ്ങളായ മുംബൈ, പൂനെ, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍കത്ത എന്നിവിടങ്ങളിലെ സ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. അതേസമയം തന്നെ രാജ്യത്തെ മൊത്തം കണക്ക് പരിശോധിക്കുമ്പോഴും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതുവരേയും 17265 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 543

from Oneindia.in - thatsMalayalam News https://ift.tt/2VnZUWP
via IFTTT
Next Post Previous Post